tag:blogger.com,1999:blog-5196136126539095518.post8827694714234507837..comments2023-08-20T15:34:09.160+03:00Comments on ഒളിപ്പോരാളി : സര് വില്‍ഫ്രെഡ് സ്ക്ലിനോയി തീവണ്ടിയാപ്പീസ്!!ലി ബി http://www.blogger.com/profile/04994679509347158023noreply@blogger.comBlogger119125tag:blogger.com,1999:blog-5196136126539095518.post-17009344064346276332014-12-18T13:48:42.649+03:002014-12-18T13:48:42.649+03:00നോം വീണ്ടും ലിബിരാജാവിന്റെ ഗ്രന്ഥപ്പതിപ്പിന്റെ ബ്ല...നോം വീണ്ടും ലിബിരാജാവിന്റെ ഗ്രന്ഥപ്പതിപ്പിന്റെ ബ്ലോഗ് വേർഷൻ വായിച്ചു. നോമിന് ചിരിയും വന്നൂ. സ്വാമി മൂകാംബികയിലെ കുന്നിന്മോളിലെ ഓട്ടയിൽ ഇരിക്കേണ്ടാവനല്ല. കൂശ്മാന്ടങ്ങൾ വിളമ്പി വളിപ്പിച്ച ചരിത്രത്തെ അടിയങ്ങൾക് പകര്‍ന്നു നൽകേണ്ടവനാണ്.
ദൗതസ്യ മര്നാജ ദോ മൊട്ടതു ചരിസ്ത്രസ്യ ലിബിയലു:
അതായത് ആരെങ്കിലും ചരിത്രത്തിൽ സംശയം പ്രകടിപ്പിച്ചാൽ അവർ ലിബി രാജാവിന്റെ ഗ്രന്ഥം പാരായണം ചെയ്യട്ടെ - എന്നാണല്ലോ -
നോം അനുഗ്രഹിച്ചിര്ക്ക്നൂശിഹാബ് മദാരി https://www.blogger.com/profile/16486320651212601760noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-55505482535209355772014-12-18T09:55:57.050+03:002014-12-18T09:55:57.050+03:00നന്ദി ലിബിച്ചാ ഏറെ നാളായി എന്നെ അലട്ടിയിരുന്ന തംശയ...നന്ദി ലിബിച്ചാ ഏറെ നാളായി എന്നെ അലട്ടിയിരുന്ന തംശയം മാറി കിട്ടി :-P പ്രൊമിത്യൂസ് https://www.blogger.com/profile/01971162894479640055noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-2944838925269874072013-09-14T22:14:49.689+03:002013-09-14T22:14:49.689+03:00:)
ഒരു പട്ടാമ്പിക്കാരന്റെ നാവില്‍ നിന്ന് ഇത് ...:)

ഒരു പട്ടാമ്പിക്കാരന്റെ നാവില്‍ നിന്ന് ഇത് കേള്‍ക്കുമ്പോ വല്ലാത്ത സന്തോഷം!!

നന്ദി ഷബീര്‍!! ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-38969798402975091722013-08-31T15:56:21.102+03:002013-08-31T15:56:21.102+03:00പണ്ട് രാത്രിയില്‍ തീവണ്ടിയില്‍ പോകുമ്പോള്‍ ഷൊര്ണ്...പണ്ട് രാത്രിയില്‍ തീവണ്ടിയില്‍ പോകുമ്പോള്‍ ഷൊര്‍ണ്ണൂര്‍ റെയില്‍ വേ സ്റ്റേഷന് കഴിഞ്ഞ് പട്ടാമ്പി എത്തുവാന്‍ ആകുമ്പോള്‍ ആകെ ലൈറ്റില്‍ മുങ്ങി കുളിച്ചു നില്ക്കുന്ന നിള ഹോസ്പ്പിറ്റല്‍ ന്റെ പ്രതിബിംബം നോക്കി ഞങ്ങള്‍ ചുമ്മാ കാച്ചുമായിരുന്നു ഹാ ഇന്ന് പട്ടാമ്പിയില്‍ കപ്പല്‍ വന്നിട്ടുണ്ടല്ലോ എന്ന് അത് കേള്‍ക്കുമ്പോള്‍ ആളുകള്‍ കൂട്ടത്തോടെ പുഴയിലേക്ക് നോക്കുമായിരുന്നു ...

ആളുകളെ പറ്റിക്കാന്‍ അങ്ങിനെ എത്ര നുണകള്‍ പറഞ്ഞിരിക്കുന്നു പക്ഷെ അതൊന്നും ഇത്രേം വരില്ല. ..... കലക്കി മാഷേ...ഷബീര്‍ പട്ടാമ്പിhttps://www.blogger.com/profile/06145476250387871306noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-65244071869663123452013-08-21T10:37:20.120+03:002013-08-21T10:37:20.120+03:00ഇല്ല ....മാപ്പ് ഞാന്‍ തരും...
ഒരു കുന്നംകുളം മാപ്...ഇല്ല ....മാപ്പ് ഞാന്‍ തരും...

ഒരു കുന്നംകുളം മാപ്പ് എടുക്കട്ടെ :D

http://libinsonsam.blogspot.com/2013/07/blog-post.htmlലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-67739671243935962632013-08-21T09:47:33.521+03:002013-08-21T09:47:33.521+03:00അതിന്നും ഒരു വലിയ ചോദ്യ ചിഹ്നമായി നില്ക്കുന്നു ഷാ...അതിന്നും ഒരു വലിയ ചോദ്യ ചിഹ്നമായി നില്ക്കുന്നു ഷാഹിദ് ഭായ്....

പഴയ ഓല ഒന്നൂടെ എടുക്കട്ടെ.....തെളിവുകള്‍ കിട്ടാതിരിക്കില്ല :)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-50575224007622407762013-08-07T12:25:04.828+03:002013-08-07T12:25:04.828+03:00ഞങ്ങള്‍ പട്ടാമ്പിക്കാരെ കരിവാരി തേക്കുക എന്ന ഗൂഡലക...ഞങ്ങള്‍ പട്ടാമ്പിക്കാരെ കരിവാരി തേക്കുക എന്ന ഗൂഡലക്ഷ്യം ഈ പോസ്റ്റിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നില്ലേ എന്നൊരു സംശയം... :o!എങ്കിലും, ഞങ്ങള്‍ പട്ടാമ്പിക്കാര് പണ്ട് മുതലേ ക്ഷമാശീലരും സ്നേഹസമ്പന്നരും ആയതുകൊണ്ട്... മാപ്പൊന്നും പറയണ്ടാ...!! പൊക്കോ ...!! :p!:)!Anonymoushttps://www.blogger.com/profile/17042578207056185990noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-81188499000707287202013-07-28T07:51:25.535+03:002013-07-28T07:51:25.535+03:00അപ്പൊ ചരിത്രം ഇങ്ങിനെയൊക്കെ ആണല്ലേ ? സോമൻ പിള്ള രാ...അപ്പൊ ചരിത്രം ഇങ്ങിനെയൊക്കെ ആണല്ലേ ? സോമൻ പിള്ള രാജാവിന്റെ തലമുറയില പെട്ട ആളാണോ MG സോമൻ ?Shahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-25285537236707836282013-07-14T15:11:03.072+03:002013-07-14T15:11:03.072+03:00:)
http://variyumvarayum.blogspot.in/2013/07/blo...:)

http://variyumvarayum.blogspot.in/2013/07/blog-post_14.htmlലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-54891024670882103652013-07-12T11:33:27.572+03:002013-07-12T11:33:27.572+03:00:)
അങ്ങനെ തന്നെ ആണ്..
സത്യം !!:)

അങ്ങനെ തന്നെ ആണ്..

സത്യം !!ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-83005020375782126712013-07-08T18:50:30.492+03:002013-07-08T18:50:30.492+03:00അങ്ങിനെയാണ് പട്ടാമ്പി റെയില്‍വേ സ്റേഷന് ഉണ്ടായത്....അങ്ങിനെയാണ് പട്ടാമ്പി റെയില്‍വേ സ്റേഷന് ഉണ്ടായത്. Anonymoushttps://www.blogger.com/profile/05507619948904625536noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-88688827514403245202013-07-06T10:07:26.605+03:002013-07-06T10:07:26.605+03:00നന്ദി വേണുവേട്ടാ :)നന്ദി വേണുവേട്ടാ :)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-2766137814345584742013-07-06T09:16:45.726+03:002013-07-06T09:16:45.726+03:00ഹ... ഹ... ഹാ .. അങ്ങിനെയാണ് പട്ടാമ്പി റെയില്‍വേ സ്...ഹ... ഹ... ഹാ .. അങ്ങിനെയാണ് പട്ടാമ്പി റെയില്‍വേ സ്റേഷന് ഉണ്ടായത്.
രസകരമായ എഴുത്ത് ലിബി .. ഇഷ്ട്ടായി വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-7437685188081187712013-07-06T01:48:28.035+03:002013-07-06T01:48:28.035+03:00ഇതില്‍ ലിബിക്ക് പങ്കൊന്നുമില്ല!!!
എല്ലാം ചരിത്രം ...ഇതില്‍ ലിബിക്ക് പങ്കൊന്നുമില്ല!!!

എല്ലാം ചരിത്രം മാത്രം!!!

ഗോവക്കാര്‍ പൊതുവേ കുരുമുളക് വിരോധികള്‍ ആയിരുന്നു!!

ആയതിനാല്‍ തന്നെ.... ആ സംശയം അസ്ഥാനത്താണ് !!

:)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-40783403865944632412013-07-06T01:46:14.304+03:002013-07-06T01:46:14.304+03:00നോ.....നോ.....നോ
യൂ ആര് മിസ്റ്റെയ്ക്കണ്!!
ദാറ്റ...നോ.....നോ.....നോ
യൂ ആര് മിസ്റ്റെയ്ക്കണ്!!

ദാറ്റ് ബോയ് വെന്റ് ടു ആഫ്രിക്ക ടു സ്റ്റഡി സോഫ്റ്റ്വെയര് ടു മേയ്ക്ക് ഓട്ടോമാറ്റിക് തീവണ്ടീസ്!!!

:)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-88874745755071873972013-07-05T09:09:59.099+03:002013-07-05T09:09:59.099+03:00അല്‍ബുക്കര്‍ക്ക് സങ്കരയിനം കുരുമുളകുണ്ടാക്കി ഗോവയ്...അല്‍ബുക്കര്‍ക്ക് സങ്കരയിനം കുരുമുളകുണ്ടാക്കി ഗോവയ്ക്ക് കടത്താന്‍ കൂടിയല്ലേ തീവണ്ടിയാപ്പീസു ഉണ്ടാക്കിയത് ലിബി?!!!!Anonymoushttps://www.blogger.com/profile/13581734097488127661noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-65450721875179243442013-07-04T23:17:30.292+03:002013-07-04T23:17:30.292+03:00സൊ ദിസ് ഈസ് ദി സ്റ്റോറി ഓഫ് ഔര്‍ പട്ടാമ്പി കംഫോര...സൊ ദിസ് ഈസ് ദി സ്റ്റോറി ഓഫ് ഔര്‍ പട്ടാമ്പി കംഫോര്ട്ട് സ്റ്റേഷന് സോറി റെയില്‍വെ സ്റ്റേഷന്. വെരി ഇന്ഫോര്മീറ്റിവ് ആന്‍ഡ് ഇന്റ്രോഗറ്റിവ്.

ഐ ഹേര്‍ഡ് ദാറ്റ് എ പയ്യന് ഹു വാസ് സെല്ലിംഗ് ചായ ഇന്‍ ദിസ് സ്റ്റേഷന് ഈസ് ദി സെല്ലിംഗ് സോഫ് സോളാര്‍ പാനല്‍ വിത്ത് സരിത ഇന്‍ കെ.എസ്.എ? ഈസ് ദാറ്റ് ട്രു?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-28094330539122597272013-07-02T14:29:03.509+03:002013-07-02T14:29:03.509+03:00ആ ഓല കഴിഞ്ഞ റിയാദ് പൂരത്തിന് പോയപ്പോ കളഞ്ഞു പോയി.....ആ ഓല കഴിഞ്ഞ റിയാദ് പൂരത്തിന് പോയപ്പോ കളഞ്ഞു പോയി...

മുത്തച്ഛന് ഫോട്ടോ സ്ടാറ്റ് എടുത്തു വെച്ചിട്ടുണ്ടോന്നു നോക്കട്ടെ :)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-31399739695001983262013-06-30T18:41:00.225+03:002013-06-30T18:41:00.225+03:00ഹ ഹ ഉഗ്രന്‍.......,
ഇങ്ങള്ക്ക് കിട്ടിയ ഓലയില്‍ ക...ഹ ഹ ഉഗ്രന്‍.......,

ഇങ്ങള്ക്ക് കിട്ടിയ ഓലയില്‍ കുന്നംകുളം എയര്‍പോര്‍ട്ട് ഉണ്ടായ കഥ ഉണ്ടാണാവോ ???jasil mohamedhttps://www.blogger.com/profile/03685147760381917923noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-59859994666018147842013-06-26T20:00:03.659+03:002013-06-26T20:00:03.659+03:00ഹോ....ന്ത് മണ്ടൂകം ആണെന്ന്?...
ഹോ....ന്ത് മണ്ടൂകം ആണെന്ന്?...

ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-72396552523654891042013-06-22T08:10:33.573+03:002013-06-22T08:10:33.573+03:00ങേ... ഞാൻ മുന്‍പ് ഇവിടെ വന്നിരുന്നല്ലോ, ന്നിട്ടും ക...ങേ... ഞാൻ മുന്‍പ് ഇവിടെ വന്നിരുന്നല്ലോ, ന്നിട്ടും കമന്റ് ഇട്ടില്ലേ..!!!! ......... ന്നാൽ ന്നാ ... ങ്ങളാണ് മോനെ ബ്ലോഗിലെ ചരിത്ര പണ്ഡിത ശിരോമണി കൂഷ്മണ്ട മണ്ടൂകം :)niDheEsH kRisHnaN @ ~അമൃതംഗമയ~https://www.blogger.com/profile/03721634958720659589noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-74513567615950082372013-06-19T20:53:38.559+03:002013-06-19T20:53:38.559+03:00പട്ടാമ്പി പാറകള്‍!!
[[ശ്രേഷ്ട മലയാളം ]] :)പട്ടാമ്പി പാറകള്‍!!

[[ശ്രേഷ്ട മലയാളം ]] :)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-53780556168504018972013-06-19T19:39:54.654+03:002013-06-19T19:39:54.654+03:00Pattambi rocksPattambi rocksAnonymoushttps://www.blogger.com/profile/12616308220523287682noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-34951585030186921312013-06-15T16:40:30.346+03:002013-06-15T16:40:30.346+03:00:P:Pലി ബി https://www.blogger.com/profile/04994679509347158023noreply@blogger.comtag:blogger.com,1999:blog-5196136126539095518.post-2174641649303207752013-06-13T19:12:32.775+03:002013-06-13T19:12:32.775+03:00ഈ കോയിക്കോടൊക്കെ എന്നാ ഉണ്ടായത് കോയാ... ;)ഈ കോയിക്കോടൊക്കെ എന്നാ ഉണ്ടായത് കോയാ... ;)ലി ബി https://www.blogger.com/profile/04994679509347158023noreply@blogger.com