ഉം......കറങ്ങി തിരിഞ്ഞു അവസാനം......ലിബി....ബ്ലോഗിലും എത്തിപെടുന്നു....
എന്‍റെ വിധിയോ...ഞാന്‍ എഴുതാന്‍ പോകുന്നതൊക്കെ (അങ്ങനെ സംഭവിച്ചാല്‍)
വായിക്കാന്‍ പോകുന്ന എന്‍റെ പാവം സുഹൃത്തുക്കളുടെ വിധിയോ?.......
എന്തായാലും....ഞാന്‍ തുടങ്ങുവാനെ....ഇന്ന് മുതല്‍........
11/27/2011
നിങ്ങളുടെ ലിബി................:)
എന്റെ വിധിയോ...ഞാന്‍ എഴുതാന്‍ പോകുന്നതൊക്കെ (അങ്ങനെ സംഭവിച്ചാല്‍)
വായിക്കാന്‍ പോകുന്ന എന്‍റെ പാവം സുഹൃത്തുക്കളുടെ വിധിയോ?.......
എന്തായാലും....ഞാന്‍ തുടങ്ങുവാനെ....ഇന്ന് മുതല്‍........
11/27/2011
നിങ്ങളുടെ ലിബി................:)
appol thudangikko paripadikkal
ReplyDelete@joby : തുടങ്ങിയേക്കാം അല്ലെ....
ReplyDeleteenthellam kaanenam bhagavane...
ReplyDelete@roshin : enthellaaam kaanaan kidakkunnu...ennu para.....
ReplyDeleteനിനക്ക് ബ്ലോഗ് തുടങ്ങാന്‍ ഐഡിയ തന്ന എന്നെ ഒന്ന് അഭിനന്ടിക്കടാകാലമാടാ
ReplyDelete@sooraj : സഹൃദയരെ.....എന്നെ ഒരു ബ്ലോഗനാക്കാന്‍ വേണ്ടി...മരുഭൂമിയില്‍ ആടിനെ മേയിക്കുന്ന തിരക്കിനിടയിലും....വേണ്ട പിന്തുണ തന്ന....എന്റെ പ്രിയ സുഹൃത്ത് സൂരജ് അവരുകള്‍ക്ക്....ഈ അവസരത്തില്‍ നന്ദി പ്രകാശിപ്പിച്ചു കൊള്ളട്ടെ.....
ReplyDeleteella ashamsakalum nerunnuuuu.
ReplyDelete@adithya : :D uvva...uvva
ReplyDeleteഞങ്ങളുടെ വിധി അതാണേൽ അത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറെടുത്ത് കഴിഞ്ഞു ഇച്ചായാ, ഇനി പോരട്ടേ. ആശംസകൾ.
ReplyDeleteമരിയാദ് ക്ക് ആളെ പറഞ്ഞോ അല്ലെ ഞാന്‍ ഇനി ഇവിടെ കാല് കുത്തില്ല നോക്കിക്കോ...
ReplyDeleteഇത് വിധിയല്ല .. ഞങ്ങളുടെ ഗതിയാണ് .. അധോഗതി ..
ReplyDeleteഹ ഹ സംഗീ...
Delete