ഹും.....ഒരു ഉത്തരവാദിത്വവും ഇല്ല ചെക്കന്.....ആനയും അമ്പാരിയും....നിലവിളക്കും...വെടിമരുന്നും...എന്തൊക്കെ ആയിരുന്നു...ഒരു ബ്ലോഗ് തുടങ്ങിയപ്പോ....
ഇപ്പൊ എതാണ്ട് രണ്ടു മാസം ആകാറായി....പോസ്റ്റും ഇല്ല....കേബിളും ഇല്ല...എന്തിനു ഇത്തിരി വെളിച്ചം പോലുമില്ല....ഹും...ബ്ലോഗര്‍ ആവാന്‍ വന്നെക്കുന്നു....നിനക്ക് ഫേസ്ബുക്കില്‍ ചളി എറിഞ്ഞു ഇരിക്കാനേ പറഞ്ഞിട്ടുള്ളൂ ലിബി....ഇതൊക്കെ ചെയ്യണേല്‍.... ഇത്തിരി സാഹിത്യാഭിരുചി ഒക്കെ വേണം....ഇത് ചുമ്മാ......എന്തിനാ ഇതിങ്ങനെ ഉത്സവം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ഇട്ടെക്കുന്നെ....ഒന്നുകില്‍ വല്ലതും എഴുതി പോസ്ടണം....അല്ലെ...കണ്ണും അടച്ചു ഡിലീറ്റ് ചെയ്തെക്കണം...ഹും...അവന്റെ ഒരു ബ്ലോഗ്..... ,.....
എനിക്കറിയാന്‍ മേലാഞ്ഞിട്ട് ചോതിക്കുവാ....എടാ ലിബി....നീ നന്നാവുമോ?....അതോ.....
ആ....നിനക്ക് വേണേല്‍ നന്നാവ്.....എനിക്കിത്രയോക്കെയെ പറയാന്‍ പറ്റൂ....
നിന്റെ സ്വന്തം
ബ്ലോഗാത്മാവ്.......
(ഒപ്പ്))
gafoor ka dosth neeyum nannavum..bt njan ithengane nannakkum
ReplyDeleteഞാന്‍ നോക്കിയിട്ട് എന്നെ നന്നാക്കാന്‍ പറ്റുന്നില്ല...പിന്നാ നിന്നെ...ഹും....
Deletehahahhaaah..................
ReplyDeleteഎന്നാടാ ഇളിക്കുന്നെ....കൂടുതല്‍ കളിച്ചാല്‍ ഞാന്‍ നന്നാവും കേട്ടോ...:P
Deleteനീ നന്നാവും ലിബീ,മൂന്നരത്തരം ,പക്ഷെ ഈ ടെമ്പ്ലേറ്റ് ഒന്ന് മാറ്റിക്കേ,ഒരു വെളിച്ചം വരട്ടെ ,
ReplyDeleteഇക്കാ , നന്ദി......നിങ്ങള്‍ ഒക്കെ കൂടി എന്നെ നന്നാകും...:)
Deleteഞാന്‍ ഇത്തിരി പ്രകാശം പരത്തട്ടെ....ആദ്യം...ഇക്ക പറഞ്ഞ പോലെ...
ee aatmaavu neratte kadaakshichirunnenkil....epozhe nannaayene....m m m .....nannaayi varatte....:P
ReplyDeleteലിബി എന്ന ബ്ലോഗ്ഗറുടെ ഉദയം ഞാനിവിടെ പെരുമ്പറ മുഴക്കി പ്രഖ്യാപിക്കുന്നു. സ്വാഗതം ലിബിച്ചായാ. ആശംസകൾ.
ReplyDeleteധൈര്യമായിട്ട് എഴുത് മച്ചൂ
ReplyDeleteഎഴുതൂ ..വായിക്കാം
ReplyDelete