എടാ ബ്ലോഗാത്മാവേ....ഇവിടെ വാടാ....
നീ എന്നെ മാലോകരുടെ മുന്നില്‍ കരിവാരി തേയ്ക്കാന്‍ ശ്രമിക്കുകയാനല്ലേ....ദുഷ്ടാ...
നിനക്കറിയാലോ ഇതെനിക്ക് പറ്റിയ ഒരു അബദ്ധം ആണെന്ന്.....എന്നിട്ടും നീ.....
ഹാ പോട്ടെ....നീയല്ലേ....ഞാന്‍ ക്ഷെമിച്ചു....
അല്ലേടാ ഉവ്വേ...നീ എന്നാ പറച്ചിലാ പറഞ്ഞെ....ഞാന്‍ നന്നാവില്ലെന്നോ....ഹും...വെറും അറുപത്തിനാല് കിലോയുമായി നാട്ടില്‍ നിന്ന് ബിമാനം കേറിയ എനിക്കിപ്പോ തൂക്കം എഴുപത്തി ഒന്നായി..(കുബ്ബുസ് ഈസ് ദി സീക്രട്ട് ഓഫ് മൈ തൂക്കം ) ...ഇനിയും നന്നായാല്‍... നാട്ടില്‍ ചെല്ലുമ്പോ വീട്ടുകാര് തിരിച്ചറിയുമോടെ?......
ആ...അത് വിട്.....
ഇന്നലെ നീ പറഞ്ഞിട്ടു...ഞാന്‍ കഥ എഴുതാന്‍ ഇരുന്നു....എന്നിട്ടെന്തായി....വല്ലതും നടന്നോ...അതുമില്ല...ഉറക്കം പോയത് മിച്ചം....ഹോ....എടാ...ചെക്കാ....ഈ ബ്ലോഗൊക്കെ എഴുതുന്നവരെ സമ്മതിക്കണം...അല്ലെ....ഓരോരുത്തരു...മണിക്കൂര്‍ ഇടവിട്ട് പോസ്റ്റും എന്നൊക്കെ അപ്പുറത്തെ കമ്പനിയിലെ ദിവാകരേട്ടന്‍ പറഞ്ഞു....സത്യം പറയാലോ.....എനിക്കിപ്പോ...ബ്ലോ എന്ന് കേള്‍ക്കുമ്പോഴേ...പേടിയാകുവാ.....ഇനി ഞാന്‍ എഴുതുന്നതൊക്കെ വായിച്ചു പുലി ബ്ലോഗന്മാര്‍ എന്നെ കളിയാക്കുമോ...എന്നൊരു ഉള്‍ശങ്ക.....അതുകൊണ്ടാ...ഞാന്‍ ഒന്നും എഴുതാഞ്ഞേ......സത്യം....
നീ എന്‍റെ കൂടെ നില്‍ക്കുമോ...നമുക്ക് ഒന്ന് പയറ്റി നോക്കാം.....നിന്നെ കാണുമ്പോ എനിക്കൊരു ദൈര്യമാ....എന്നോടുള്ള ദേഷ്യം ഒക്കെ മാറ്റി നീ എന്‍റെ കൂടെ നില്‍ക്കു....നമുക്ക് തകര്‍ക്കാം......എന്താ.....നീ നില്‍ക്കില്ലെ?....നില്‍ക്കും എനിക്കറിയാം....എന്നും നീ എന്‍റെ നന്മയല്ലേ ആഗ്രഹിചിട്ടുള്ള്‌ു..... ഞാന്‍ നന്നാവും ഉറപ്പ് ...ഇത് ലിബിയുടെ വാക്കാണ്....
അപ്പൊ....ഞാന്‍ മുന്‍പോട്ടു പൊക്കോട്ടെ ദൈര്യമായിട്ടു?.......ഡേയ്....കാലുവാരെല്ലെടെ...
എന്ന്
നിന്‍റെ സ്വന്തം .....
ലിബി.........
very nice..........
ReplyDeleteputhiya puthiya lekahanam ayyi varan...daivam ninne anugrahikkate....nalloru blogan ayyi.... nee vilasattey
ReplyDeletebheeshanyooooo.oru bloggerkke bheeshanyude swaram cherumoooo.ennitte evide kathaaa
ReplyDeleteമോനെ, പണി തുടങ്ങി അല്ലേ........പല നമ്പറും ഇറക്കാനിരിക്കുന്നെയുള്ളൂ, ഒക്കെ വായിച്ചുനോക്ക്, ഇത്തരം ചില അറാമ്പിറപ്പോക്കെ തനിയെ തോന്നിക്കോളും.
ReplyDeleteവാട്ട് ആന്‍ ഐഡിയ! ബോഗര്‍ജി
ഇവന്‍ ബൂലോകം കീഴടക്കിയവന്‍!ലോകോത്തര ബ്ലോഗന്‍!
ആശംസകള്‍ :)
ReplyDeleteഅപ്പൊ ഞാനൊന്ന് പയറ്റി നോക്കട്ടെ, കൂടെ നിക്കുമല്ലോ അല്ലേ ? ആശംസകൾ.
ReplyDeleteബ്ലൊഗ് പുലികളെ പേടിച്ച് എഴുതാതിരിക്കല്ലേ ലിബിൻ ശക്തമായ എഴുത്തുമായി മുന്നോട്ട് വരൂ. ആശംസകൾ നേരുന്നു
ReplyDeleteബ്ലോഗിലെ പുലികള്‍ താങ്കളുടെ ഗര്‍ജനം കേള്‍ക്കെട്ടെ ... എഴുത്ത് തുടരൂ .. ആശംസകള്‍ ... സസ്നേഹം ..
ReplyDeleteകമന്റ് ഇടുമ്പോള്‍ ഉള്ള വേര്‍ഡ് വെരിഫികേഷന്‍ ഒഴിവാക്കൂ ..
ReplyDeleteEnjjoyed my first visit
ReplyDeleteSo nice, all the best
ReplyDeleteഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ് ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............
Deleteപുതിയത് ഒന്നും ഇല്ലേ ഭായ് ?
ReplyDelete